സുന്ദരികളായ തരുണീമണികള്‍ ഇങ്ങനെ മുന്നില്ലോടെ പോകുമ്പോ ആരും നോക്കി പോവും...ഇല്ലേ.... ആ സുന്ദരമായ കലയെ ഏത് മഹാപാപി ആണവോ വായിനോട്ടം എന്ന് വിളിച്ചത്. എന്തായാലും വായ്നോക്കികളായ കൊറേ സുഹൃത്തുകളുടെ അനുഭവം കണ്ടിട്ടുള്ളത് കൊണ്ട് പറയാണ് നോക്കിയും കണ്ടും അല്ലെങ്കില്‍ ചിലപ്പോ നല്ല പണി കിട്ടും..
This blog is in Malayalam language.To read the posts in this, please install any Malayalam Unicode font. (Eg.AnjaliOldLipi). Enjoy it!!!
ഇവിടെ ഞാന്‍ പിന്നിട്ട വഴികളില്‍ എന്റെ കൂടെ ഉണ്ടായിരുന്നവരും ഉള്ളവരും വെറും സാങ്കല്പികം അല്ല.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ സാമ്യം തോന്നാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പിന്നെ ഇതിലെ കഥകള്‍ കൊറേ സത്യങ്ങളും അതില്‍ കൂടുതല്‍ അസത്യങ്ങളും ആയിരിക്കും. ഇത് വായിച്ചു ആര്കെങ്കിലും എന്നെ ഇടിക്കണം എന്ന് തോന്നിയാല്‍ അത് സ്വാഭാവികമായും ഉണ്ടാവുന്ന ഒരു വികാരം മാത്രമാണ്. അത് കൊണ്ട് ആ പൂതി മനസ്സില്‍ തന്നെ വെച്ച് എല്ലാവരും ഈ പാവത്തിനോട് ക്ഷമിക്കുക..
